കാട്ടായിക്കോണം: കീഴതിൽ മേലെ പുത്തൻവീട്ടിൽ ശേഖരൻ (88) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: സുന്ദരേശൻ, രാജൻ, സുരേഷ്കുമാർ. മരുമക്കൾ: ലതകുമാരി, ഷീല, സീമ.