മുളങ്കുന്നത്തുകാവ്: കലാസമിതി വിദ്യാലയത്തിന്റെ മാനേജറും മുൻ പ്രധാനാധ്യാപകനും കെ.എ.പി.ടി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്ന കുണ്ടുപറമ്പിൽ ചന്ദ്രശേഖരൻ മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: രാജേശ്വരി (വടക്കാഞ്ചേരി ജി.ജി.എച്ച്.എസ് മുൻ അധ്യാപിക).