കല്ലറ: പള്ളിമുക്ക് മൈലോട്ടുകോണം രാജി നിവാസിൽ വി. രവീന്ദ്രൻ (77) നിര്യാതനായി. ഭാര്യ: ഭാസുരാംഗി. മക്കൾ: റെജി, രാജി, രാജീവ്. മരുമക്കൾ: അരുണിമ, ഗീതു, പരേതനായ മോഹനൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.