ആമ്പല്ലൂർ: പുതുക്കാട് തൃക്കുകാരൻ ചെറിയാന്റെ മകൻ ജോർജ് (67) നിര്യാതനായി. ഭാര്യ: ടെസ്സി. മക്കൾ: ടിജോ, സിജോ, ബിജോ. മരുമക്കൾ: ശേഷ്മ, സിൽജി, സ്റ്റെഫി. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.