പഴയന്നൂർ: കല്ലേപ്പാടം വീട്ടിൽ മുത്ത് മുഹമ്മദ് (97) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിവി. മക്കൾ: കെ.എം. അസീസ് (ഗ്രാമപഞ്ചായത്ത് അംഗം), നൂർജഹാൻ, ലൈല, സീനത്ത്, പാത്തുമ്മ, പരേതനായ ഹംസ.