ആളൂർ: പനങ്ങാട്ട് വേലായുധന്റെ മകൻ പ്രസാദ് (58) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രതീക്ഷ, പ്രബീഷ്. മരുമക്കൾ: ബിബീഷ്, ബവിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചാലക്കുടി ക്രിമിറ്റോറിയത്തിൽ.