മാള: പ്ലാവിൻ മുറി തൻകുളം വാണിയപിള്ളി പത്മനാഭൻ (86) നിര്യാതനായി. ആദ്യകാല നാടക കലാകാരനാണ്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: അനിൽ മാള (നാടക സംഗീത സംവിധായകൻ), ബാബു, ജയ. മരുമക്കൾ: കമൽ കുമാരി, സുനിത, രവി.