കോടന്നൂർ: പുത്തൻ വെട്ടുവഴി മാങ്ങൻ ഔസേപ്പ് മിജോ (41) നിര്യാതനായി. സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ഹെഡ് ഓഫിസിലെ ക്രെഡിറ്റ് സെക്ഷൻ മാനേജരാണ്. മാതാവ്: മേരി. ഭാര്യ: അഞ്ജലി. മക്കൾ: എൽറോയ്, എൽവിൻ. സഹോദരൻ: മേജോ.