ചാലക്കുടി: കാഞ്ഞിരപ്പിള്ളി മാരേടത്ത് കുട്ടപ്പന്റെ ഭാര്യ ഓമന (64) നിര്യാതയായി. മക്കൾ: സജീവൻ, സജിത. മരുമക്കൾ: സജിത, പരേതനായ സന്തോഷ്.