ഗുരുവായൂര്‍: തൈക്കാട് അപ്പു മാസ്റ്റര്‍ മെമ്മോറിയല്‍ ഹൈസ്കൂളില്‍ അധ്യാപികയായിരുന്ന ബ്രഹ്മക്കുളം ചെമ്പ്ര രാധ (70) നിര്യാതയായി. മക്കള്‍: ബിന്ദു ശശിധരന്, ശബരിനാഥ് (ബിവറേജസ് കോര്പറേഷന്).