കൊടകര: കൊളത്തൂര്‍ പണ്ടാരപ്പാട്ടത്തില്‍ പ്രഭാകര മേനോന് (79) കുറ്റുമുക്ക് മാധവം അപ്പാര്‍ട്ട്മെന്റില്‍ നിര്യാതനായി. വ്യോമ സേന വിമുക്ത ഭടനാണ്. ഭാര്യ: മീന. മക്കള്‍: വിനോദ്കുമാര്‍ (ദുബൈ), കൃഷ്ണപ്രസാദ് (ചെന്നൈ). മരുമക്കള്‍: ഇന്ദു വിനോദ്, കീര്‍ത്തി പ്രസാദ്.