തിരുവനന്തപുരം: വട്ടിയൂർക്കാവ് രോഹിണിയിൽ ടി.സി 6/847-4 (വി.എ.ആർ.എ 201) അറപ്പുര റോഡിൽ പരേതനായ കൃഷ്ണൻ ചെട്ടിയാരുടെയും വസന്തയുടെയും മകൻ ജിഷ്ണുരാജ് കെ.വി (25- സപ്ലൈകോ നെടുമങ്ങാട്) നിര്യാതനായി. സഹോദരി: ജിഷ്ണുപ്രിയ.