ചിറയിൻകീഴ്: ശാർക്കര ആക്കോട്ട് വീട്ടിൽ അജിത് കുമാർ (58) നിര്യാതനായി. ഭാര്യ: അജിത. മക്കൾ : അശ്വതി, ആതിര. മരുമകൻ : ഭാരത്കൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.