കിഴുപ്പിള്ളിക്കര: അഴിമാവ് പരേതനായ കല്ലിങ്ങൽ ശേഖരന്റെ ഭാര്യ ചന്ദ്രിക (89) നിര്യാതയായി. മക്കൾ: ആനന്ദൻ, രവി, സന്തോഷ്, സജീവൻ.