ചാവക്കാട്: കടപ്പുറം വട്ടേക്കാട് രായന്മരക്കാർ വീട്ടിൽ ഖാദർ മുസ്ലിയാരുടെ മകൻ ഉമർ മുസ്ലിയാർ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ആബിദ, അൻവർ, ജലീൽ, ഫത്താഹ്, സഈദ്. മരുമക്കൾ: സുബൈർ, അസൂറ, റൈഹാനത്ത്, ഷമീമ, ഫസീല.