പോത്തൻകോട്: കരൂർ കുമാർ ഭവനിൽ ജി. ഗോപകുമാരൻ നായർ (78, റിട്ട. എക്സൈസ്) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: അരുൺ കുമാർ, അനീഷ് കുമാർ. മരുമക്കൾ: സന്ധ്യാകുമാരി (ഡി.ഡി.ആർ.സി), ഉത്തര എസ്. നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.