തിരുവനന്തപുരം: വള്ളക്കടവ് അരശുംമൂട്ടിൽ വള്ളക്കടവ് ഷാഫിയുടെ ഭാര്യ എം. ജമീല ബീഗം (65) മണക്കാട് കമലേശ്വരത്ത് നിര്യാതയായി. മകൾ: സ്വപ്ന ഷാഫി (പി.ഡബ്ല്യു.ഡി). മരുമകൻ: സുജിത് (ടൂൺസ് ആനിമേഷൻ, ടെക്നോപാർക്ക്).