മലയിൻകീഴ്: ഇരട്ടക്കലുങ്ക് ഉത്രാടത്തിൽ ടി.എസ്. മുരുകൻ (63) നിര്യാതനായി. പിതാവ്: പരേതനായ കെ. തങ്കപ്പൻ. മാതാവ്: പരേതയായ എസ്. സരസ്വതി. ഭാര്യ: ഉഷാകുമാരി. മക്കൾ: ഗായത്രി, മിഥുന. സഹോദരങ്ങൾ: എസ്. ശോഭന, ടി.എസ്. കൃഷ്ണൻകുട്ടി, ടി.എസ്. ചന്ദ്രൻ (കേരളകൗമുദി). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാറനല്ലൂർ ആത്മനിദ്രാലയത്തിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.