പുൽപ്പള്ളി: പാലമൂല കൊല്ലംപറമ്പിൽ സുരേഷ് (49) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അശ്വിൻ കൃഷ്ണ, അജയ് കൃഷ്ണ. സംസ്ക്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ