നാദാപുരം: മുതുവടത്തൂർ മീത്തലെപറമ്പത്ത് മാണിക്യം (94) നിര്യാതയായി. മക്കൾ: ബാലൻ, കുമാരൻ, രാധ. മരുമക്കൾ: നാരായണി, ബിന്ദു, നാണു. സഹോദരങ്ങൾ: പരേതനായ, പൊക്കൻ, ചാത്തു, കേളപ്പൻ, മാതു, കല്യാണി, ചീരു.