പത്തിരിപ്പാല: ഒറ്റപ്പാലം പരേതനായ പുളിക്കൽ അബ്ദുല്ലയുടെ ഭാര്യ തറയകണ്ടത്തിൽ ആമിനക്കുട്ടി (85 ) പഴയ ലക്കിടിയിൽ നിര്യാതയായി. മക്കൾ: സുഹർബാൻ, കമർബാൻ, നൂർ ജഹാൻ, ഹഫ്സത്ത്. മരുമക്കൾ: അശ്റഫ്, സിദ്ദീഖ്, ബഷീർ, പരേതനായ അശ്റഫ്.