വിതുര: ഇറയംകോട് ബൈജു ഭവനിൽ കെ. പ്രിയരഞ്ജൻ (49-മൃഗസംരക്ഷണ വകുപ്പ്, മല്ലപ്പള്ളി) കാട്ടാക്കട കോട്ടപ്പുറത്ത് നിര്യാതനായി. ഭാര്യ: പി.എൽ. പ്രിയ. മക്കൾ: അതുല്യ പി. രഞ്ജൻ, അനുപമ പി. രഞ്ജൻ. സഞ്ചയനം 19ന് രാവിലെ 8.30ന്.