ആലത്തൂർ: മഞ്ഞളൂർ പുഞ്ചക്കോട്ടിൽ പരേതനായ മാണിക്കന്റെ ഭാര്യ മീനാക്ഷി (75) നിര്യാതയായി. മക്കൾ: തങ്കമണി, പ്രേമ, ഹരിദാസ്, രാധാകൃഷ്ണൻ. മരുമക്കൾ: ചന്ദ്രൻ, മണികണ്ഠൻ, ഇന്ദിര, ശകുന്തള.