ഇരിങ്ങത്ത്: വിളയാട്ടൂരിലെ പുത്തലത്ത് ശശി (68) നിര്യാതനായി. ഭാര്യ: കൗമുദി. മക്കൾ: ശിശിര, പരേതനായ വൈശാഖ്. മരുമകൻ: മാണിയോട്ട്, സുരേഷ് (ബഹ്റൈൻ). സഹോദരങ്ങൾ: ഭാസ്കരൻ, പരേതരായ ദമയന്തി, പുരുഷു, രാഘവൻ, കൃഷ്ണൻ