ഒറ്റപ്പാലം: തോട്ടക്കര കക്കടത്ത് പരേതനായ കുഞ്ഞാന്റെ ഭാര്യ ആയിശ (80) നിര്യാതയായി. മക്കൾ: സിദ്ദീഖ്, സൈനബ, ബഷീർ, ജാഫർ. മരുമക്കൾ: മൊയ്തീൻ, ഫാത്തിമ, ഖദീജ, സുലൈഖ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് തോട്ടക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.