വടകര: പുതുപ്പണം ചുള്ളിയിൽ മോഹനൻ (76) കോട്ടക്കടവ് ജനത റോഡിലെ കക്കാട്ട് മീത്തൽ നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ബിന്ദു (പുറങ്കര), ബിജു (പൊലീസ്, പയ്യോളി സ്റ്റേഷൻ), ബിജിത്ത് (സർവേയർ, റീസർവേ ഓഫിസ് വടകര). മരുമക്കൾ: ചന്ദ്രൻ (പുറങ്കര), അജിഷ (കെ.എസ്.ഇ.ബി പുത്തൂർ), ദിൽന.