കുനിശ്ശേരി: മാത്തൂർ ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി കുനിശ്ശേരി പുത്തൻ ഗ്രാമം ഗായത്രിയിൽ ടി.പി. വേണുഗോപാൽ (53) നിര്യാതനായി. ഭാര്യ: രമ. മക്കൾ: ഗായത്രി, അഞ്ജലി. മരുമകൻ: രാധാകൃഷ്ണൻ. സഹോദരങ്ങൾ: ഗോവിന്ദൻ കുട്ടി, കൃഷ്ണൻകുട്ടി, രാധ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.