കല്ലമ്പലം: ചാത്തമ്പറ പറങ്കിമാംവിള എസ്.എസ് മൻസിലിൽ ഷംസുദ്ദീൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ഹബുസ ബീവി. മക്കൾ: ഷജീം, ഷജീന. മരുമക്കൾ: ഷൈല ബീവി, നൗഷാദ്.