മുക്കം: മരഞ്ചാട്ടി കോയിപ്പുറത്ത് റോസ്ലി (50) നിര്യാതയായി. പിതാവ്: വർഗീസ്. മാതാവ്: മേരി (ആനക്കാംപൊയിൽ കടുത്താനത്തു കുടുംബാംഗം). സഹോദരങ്ങൾ: ജോസ്, മോളി. സംസ്കാരം ഞായർ ഉച്ചക്ക് 12ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫെറോന പള്ളി സെമിത്തേരിയിൽ.