ആലത്തൂർ: കാവശ്ശേരി കഴനി വള്ളിക്കാട്ടിൽ പരേതനായ പഴണന്റെ ഭാര്യ പൊന്നു അമ്മ (76) നിര്യാതയായി. മക്കൾ: മോഹനൻ, രവി (കുട്ടൻ), മണി, കൃഷ്ണൻ, ഓമന, ദേവി, രമ, രതി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വടക്കേ നട ശ്മശാനത്തിൽ.