നന്മണ്ട: നന്മണ്ട മേട്കേളിച്ചം കണ്ടി സുരേശൻ (52) നിര്യാതനായി. പിതാവ് പരേതനായ കേളിച്ചംകണ്ടി ഗോപാലൻ. മാതാവ് : മാധവി. മകൾ: പൂജ.