നാദാപുരം: വെള്ളൂർ കോടഞ്ചേരിയിലെ പുത്തൂപൊയിൽ കേളോത്ത്കുടിയിൽ ദേവി (67) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മകൻ: രാജീവൻ. മരുമകൾ: വിജിന. സഹോദരങ്ങൾ: നാണി, മാതു, ജാനു, ലീല, പരേതരായ കുഞ്ഞിരാമൻ, പൊക്കി.