മണ്ണൂർ: വടക്കുമ്പാട് വയലിലകത്ത് പരേതനായ ബീരാൻ കോയയുടെ മകൻ മുഹമ്മദ് കോയ (52) ജിദ്ദയിൽ നിര്യാതനായി. മാതാവ്: സൈനബ ബീവി. ഭാര്യ: സൗദാബി. മക്കൾ: മുഹമ്മദ് ദിൽഷാദ്, നദ മുഹമ്മദ്. സഹോദരങ്ങൾ: ഉമ്മുന്നീസ, സാബിറ, ജാസ്മിൻ, ജസീറ, മുബാഷ്.