ഉള്ള്യേരി: കൂനഞ്ചേരി കുഴിക്കാടൻ കണ്ടി ഉണിച്ചിര (92) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ദേവകി, വിജയകുമാർ, രവീന്ദ്രൻ, സാവിത്രി, സത്യൻ.മരുമക്കൾ: വസന്ത എളാട്ടേരി, രമണി വാകയാട്, വേലായുധൻ കൂമുള്ളി, ലൈജു തുവ്വക്കോട്, പരേതനായ ബാലൻ പുത്തഞ്ചേരി. സഞ്ചയനം ബുധനാഴ്ച.