പേരാമ്പ്ര: നൊച്ചാട് കുറ്റിയിൽ വളപ്പിൽ കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: പ്രേമൻ, പുഷ്പ, ശോഭ, പ്രകാശൻ, രതി. മരുമക്കൾ: ഹസി (കാക്കൂർ), സുജില (പെരുവണ്ണാമൂഴി), വസന്തൻ (ധർമടം), ശശീന്ദ്രൻ, പരേതനായ രഘു (വടകര).