പുതിയ പാലം: തട്ടാൻ കുന്ന് പറമ്പിൽ പരേതനായ കപ്പൂർ മണിയുടെ മകൾ മഞ്ജുഷ (41) നിര്യാതയായി. മാതാവ്: മീനാക്ഷി. ഭർത്താവ് ജി.ആർ. രമേശ് (മടിക്കേരി). സഹോദരങ്ങൾ: മനോജ്, മഹേഷ്, മനു, മനീഷ്.സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് പുതിയ പാലം ശ്മശാനത്തിൽ.