ബേപ്പൂർ: പരേതനായ പാടത്ത്പറമ്പ് മുഹമ്മദിന്റെ ഭാര്യ ആയിഷബി (82) നിര്യാതയായി. മക്കൾ: അബ്ദുൽമജീദ്, മുജീബ് റഹ്മാൻ, സുബൈദ, ജമീല, റഹ്മത്ത്, പരേതനായ അബ്ദുൽ നാസർ. മരുമക്കൾ: റഫീഖ്, സീനത്ത്, സൗദ സീന, സമീറ, പരേതരായ സൈദലവി, മുഹമ്മദലി.