നാദാപുരം: എടച്ചേരി ആലശ്ശേരി ചെറിയില്ലത്ത് ജാനു (74) നിര്യാതയായി. ഭർത്താവ്: ആണ്ടി. മക്കൾ: രാജൻ, സജിനി. മരുമക്കൾ: പ്രകാശൻ, സുധ. സഹോദരങ്ങൾ: രമ, പരേതരായ കല്യാണി, നാരായണി, ബാലൻ.