പേരാമ്പ്ര: മുയിപ്പോത്ത് വാഴാട്ട്മണ്ണിൽ പറായി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുപ്പ. മക്കൾ: മീനാക്ഷി, രാധ, രാജൻ (സബ്ട്രഷറി, വടകര), ദിനേശൻ, പരേതനായ രാജീവൻ. മരുമക്കൾ: കുമാരൻ (തിരുവള്ളൂർ), അച്ചുതൻ (ഇരിങ്ങത്ത്), ബിന്ദു (മണിയൂർ), ഷൈമ (നൊച്ചാട്).