അത്തോളി: പുറായിൽ പുഷ്പ (62) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: നിധീഷ് (സി.പി.എം അത്തോളി ലോക്കൽ കമ്മിറ്റി അംഗം), നിഷ (തുവ്വക്കോട്), ജിഷ (പുല്ലാളൂർ). മരുമക്കൾ: രാജു, ചന്ദ്രൻ, ഷിൻജു കൃഷ്ണ. മാതാവ്: കല്യാണി. സഹോദരങ്ങൾ: വിജയൻ, കൃഷ്ണൻകുട്ടി, അനി, രാജൻ, സരോജിനി, പരേതരായ സത്യ, സുനി.