കട്ടിപ്പാറ: വി.കെ. അബ്ദുള്ള (76) നിര്യാതനായി. ഭാര്യ: പാത്തേയ്. മക്കൾ: അബ്ദു റഹിമാൻ (കുവൈത്ത്), മൈമൂന, റൈഹാനത്ത്. മരുമക്കൾ: അബ്ദുൽ സലാം എസ്റ്റേറ്റ് മുക്ക്, അബ്ദുൽ ബഷീർ ചമൽ, സീനത്ത് കന്നൂട്ടിപ്പാറ.