കൊയിലാണ്ടി: കുറുവങ്ങാട് നീർ പാലത്തിനു സമീപം പടിഞ്ഞാറെ മണക്കൊടി ശിവൻ (53) നിര്യാതനായി. പരേതരായ ഗോപാലന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ഷൈനി. മകൾ: അഭയ. സഹോദരങ്ങൾ: ഭാസ്ക്കരൻ, ചന്ദ്രൻ, സുശീല, സ്വാമിനാഥൻ.