കോഴിക്കോട്: മാങ്കാവ് അത്തക്കോട്ട് സുരേഷ് ബാബു (67) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: സുജയ്, അമൃത. മരുമകൻ: സുഗേഷ്. സഞ്ചയനം തിങ്കളാഴ്ച.