കൊയിലാണ്ടി: കൊല്ലം കല്ലറക്കൽ സഫിയ (58) നിര്യാതയായി. ഭർത്താവ്: മൂസക്കോയ (കോഴിക്കോട്). മാതാവ്: ഹവ്വ ഉമ്മ കല്ലറക്കൽ. സഹോദരങ്ങൾ: ജമീല, കെ.കെ. അബ്ദുൽ കലാം, ആരിഫ (കാപ്പാട്).