വടകര: യു.എൽ.സി.സി.എസ് മുൻ ഡയറക്ടറും ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്ന നാദാപുരം റോഡിലെ സ്രാങ്കിന്റവിട എസ്. കുമാരൻ (94) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ. വത്സല, പുഷ്പ, സുനിൽ കുമാർ (എസ്.ഐ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് കോഴിക്കോട് റൂറൽ), മോളി, ഷാജു (മാനേജിങ് ഡയറക്ടർ യു.എൽ.സി.സി.എസ്). ഷീന. മരുമക്കൾ: രാജൻ, സുധാകരൻ (ഒഞ്ചിയം, ന്യൂജ്യോതി വടകര, ഗിരീഷ് (കിടഞ്ഞി), ബേബി ഷീബ (അമൃത പബ്ലിക്ക് സ്കൂൾ), സ്മിനു (ചിങ്ങപുരം), പരേതനായ പ്രഭാകരൻ. സഹോദരി: നാരായണി മണിയോത്ത്.