പെരുമണ്ണ: പാറമ്മൽ പടിഞ്ഞാറയിൽ ദാമോദരൻ നായർ (81) നിര്യാതനായി. പെരുമണ്ണ യുവജന കലാസമിതിയുടെ ആദ്യകാല പ്രവർത്തകനും നാടകനടനുമായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ഷാജി, സജി (ഖത്തർ), ഷിബു. മരുമക്കൾ: റിനിത, രേഷ്മ, ആതിര. സഞ്ചയനം ബുധനാഴ്ച.