മേപ്പയ്യൂർ: കീഴരിയൂർ വടക്കുംമുറിയിലെ പുതിയോട്ടിൽ ചാത്തു നായർ (97) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: കാർത്യായനി, കമല, പത്മിനി, പത്മനാഭൻ, മിനി, രതീഷ്, പരേതയായ ശോഭ.