അത്തോളി: കുന്നത്തറ കുരുടമ്മൽ മാവീട്ടിൽ വേണു (61) നിര്യാതനായി.ഭാര്യ: ഗീത. മക്കൾ: വികേഷ്, വിനീഷ്. സഞ്ചയനം വ്യാഴാഴ്ച.