പയ്യോളി: അയനിക്കാട് മഠത്തിൽമുക്ക് പൂഴിക്കണ്ടി മഠത്തിൽ അബു (69) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നദീറ, നജീം, റജില. മരുമക്കൾ: നൗഷാദ്, ഫൈസൽ, ഷിനു.