കാരന്തൂർ: തോട്ടത്തിൽ നാരായണി (102) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: സരോജിനി, വേലായുധൻ, കുഞ്ഞൻ (കറപ്പൻ), ചന്ദ്രിക, സുനീതി, രാജൻ. മരുമക്കൾ: പരേതനായ ചളുക്കിൽ കോരപ്പൻ, പത്മ, ചന്ദ്രദാസൻ, സുധ, പുരുഷോത്തമൻ, ബിന്ദു. സഞ്ചയനം 17ന്.